Sunday, 25 September 2011

2 comments:

  1. ഓര്‍മയുടെ പിന്നാമ്പുറങ്ങളിലേക്ക് പോവുന്ന ഒരു ഉപകരണം.
    കുറച്ചു കൂടി കഴിഞ്ഞാല്‍ മുസിയങ്ങളില്‍ ആവും ഇതിന്‍റെ സ്ഥാനം.
    പക്ഷെ പഴയ തലമുറയ്ക്ക് ഒരുപാട് അനുഭവങ്ങള്‍ സംമാനിച്ചതാണീ വിദ്വാന്‍.
    ടൈപിസ്റ്റ് എന്ന തസ്തിക വരെ ഉണ്ട്. ഇപ്പോള്‍ തന്നെ പുതിയ തലമുറയ്ക്ക് ഇതെന്താണെന്ന് അറിഞ്ഞു കൂടാ എന്ന് തോന്നുന്നു.

    ReplyDelete
  2. ഷാജി മാഷേ പുതിയ പോസ്റ്റിനായി കാത്തിരിക്കുന്നു.
    സ്നേഹപൂർവ്വം വിധു

    ReplyDelete